Nipah suspected cases in Kerala, Karnataka as Bahrain, UAE urges nationals avoid travel to Kerala
കേരളക്കരയെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ഗള്‍ഫ് രാജ്യങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നു. കേരളത്തിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ് ഗള്‍ഫ് രാജ്യങ്ങള്‍. നിലവില്‍ യാത്രാ നിരോധനം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. കേരളത്തിലേക്ക് പോകുന്ന പൗരന്‍മാര്‍ക്കാണ് ബഹ്‌റൈനും യുഎഇയും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. മറ്റു ജിസിസി രാജ്യങ്ങളും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് സൂചന.
#NipahVirus #Nippa